ELECTRONICS KERALAM

SOLAR 2

ഏറണാകുളത്ത്.. വാട്ടിന് 35 രൂപ മാത്രം
സോളാര്‍ പാനലുകള്‍,ചാര്‍ജ്‌ കണ്ട്രോളര്‍,സോളാര്‍ സീലിംഗ് ഫാന്‍,സോളാര്‍ ടേബിള്‍ ഫാന്‍,സോളാര്‍ ഇന്‍വേര്ട്ടര്‍,സോളാര്‍ പമ്പ്, എല്‍.ഈ.ഡി.ലൈറ്റുകള്‍,തുടങ്ങി സോളാറുമായി ബന്ധപ്പെട്ട എല്ലാ ഉല്‍പ്പന്നങ്ങളുടെയുംകേരളത്തിലെ ഏറ്റവും വലിയ ഷോ റൂം .എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷന് അടുത്തുള്ള പരമാര റോഡില്‍ ഹോട്ടല്‍ പ്രസിഡന്‍സിക്ക് സമീപം...CFL ലാമ്പിന്റെ വെളിച്ചം നല്‍കുന്ന പുതിയ ഹൈ ബ്രൈറ്റ് എല്‍ജി എല്‍ ഈ ഡി ലാമ്പ് എത്തിയിരിക്കുന്നു വില 65 രൂപ മാത്രം
സോളാര്‍ പാനലിനു തിരുവനന്തപുരത്ത് ഏറ്റവും കുറഞ്ഞ വില എവിടെയാണ് ?
തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന വൈറ്റ്നെസ്  എന്ന കമ്പനി ഗുണമേന്മയേറിയ സോളാര്‍ പാനലുകള്‍ ഇമ്പോര്‍ട്ട് ചെയ്ത് കുറഞ്ഞ വിലയ്ക്ക് കേരളത്തില്‍ വില്‍ക്കുന്നുണ്ട് വില വാട്ടിന് നാല്‍പ്പതു രൂപയില്‍ താഴെ .ബംഗ്ലൂരില്ലും,ഡെല്‍ഹിയിലും പോയി വാങ്ങുമ്പോള്‍  ട്രാന്‍സ്പോര്‍ട്ടിംഗ് ചാര്‍ജും ,പാനലിനുണ്ടാകുന്ന ഡാമേജ് നഷ്ടവും ഉയര്‍ന്നതായിരിക്കും.കേരളത്തില്‍ പാനല്‍ എത്തുമ്പോള്‍.അതിനാല്‍ പാനല്‍ ഇനി കേരളത്തില്‍ നിന്ന് വാങ്ങാം.

10 comments:

  1. Replies
    1. tanks fore your information....fujilite electronics

      Delete
  2. please tell the name of shop in Ernakulam
    thanks

    ReplyDelete
  3. "Engineering Drawing Equipment" is the name of the shop. You can purchase good quality MPPT also(Cost Rs 38500 to Rs 12,500) from this shop.They are also providing very good quality MPPT controlled solar inverter also (Cost 75,000/-)

    ReplyDelete
  4. ഞാൻ എന്റെ തൃശ്ശൂരിലുള്ള വീട്ടിൽ( 4 ബഡ്ഡ് റൂം+ ഒരു ഓഫീസ്+ഹാൾ+ ഡൈനിംഗ്+ 4 ടോയ്‌ലറ്റ്+ ഡൈനിംഗ്+ വർക്ക് ഏരിയ+ ബോർവെൽ മോട്ടോർ+ 3 ഏസി+ ഒരു ഫ്രിഡ്ജ്+ ഇൻഡക്ഷൻ കുക്കർ എന്നിവയുമാണ്) സോളാർ ഇലട്രിസിറ്റിയിലേക്ക് ( പവർ പ്ലാന്റ് ) മാറണം എന്ന് വിചാരിക്കുന്നു. പറ്റിക്കപ്പെടാതിരിക്കുവാനുതകുന്ന ഉപദേശങ്ങൾ പ്രതീക്ഷിക്കുന്നു. താല്പര്യമുള്ള കോണ്ട്രാക്റ്റർ മാർക്കും സ്വാഗതം. artistrajan@gmail.com

    ReplyDelete
  5. Sure sir.
    Thanks for your information
    From night power solutions
    www.nightpowersystem.com

    ReplyDelete
  6. Sure sir.
    Thanks for your information
    From night power solutions
    www.nightpowersystem.com

    ReplyDelete
  7. NIGHT POWER SOLUTIONS
    &
    NIGHT POWER SYSTEM
    SOLAR SOLUTIONS SERVICE
    നിലവിലെ സോളാർ വൈദ്യുതി നിലയം ഉപയോഗം നിലച്ചോ?
    സോളാർ സർവീസ് ലഭ്യമാണ്
    വിളിക്കുക.9605555778,8893722407
    WhatsApp.8111955778
    www.nightpowersystem.com

    ReplyDelete