ELECTRONICS KERALAM

പരാതികള്‍

 പരാതികള്‍ ,പ്രതികരണങ്ങള്‍

നിങ്ങള്‍ വാങ്ങിയ വിവിധതരം ഇലക്ട്രോണിക്സ്,ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ തകരാറുകള്‍ സംബന്ധിച്ചും, വാറണ്ടി പീരിയഡില്‍ അവയുടെ തകരാറുകള്‍ കമ്പനികള്‍ പരിഹരിച്ചു തന്നില്ല എങ്കിലും നിങ്ങള്‍ക്ക് അവ ഞങ്ങളുടെ വാട്സ് ആപ്പ് നമ്പരില്‍ പരാതിയായി ഉന്നയിക്കാം .അതാതു കമ്പനികളുമായി ബന്ധപ്പെട്ട് അവ പരിഹരിക്കാന്‍ വേണ്ട ശ്രമങ്ങള്‍ ഞങ്ങള്‍നടത്തുന്നതാണ്.

പരാതികള്‍ ഉന്നയിക്കേണ്ട രീതി.
നിര്‍മ്മാണ കമ്പനിയുടെ പേര്.
വാങ്ങിയ ഡീലറുടെ പേര്,സ്ഥലം,ഫോണ്‍ നമ്പര്‍.
ഉല്‍പ്പന്നത്തിന്റെ  തരം,മോഡല്‍ നമ്പര്‍.
എന്താണ് തകരാര്‍.
വാറന്റി തീര്‍ന്നോ?
കമ്പനിയില്‍ ബന്ധപ്പെട്ടപ്പോള്‍ അവര്‍ നല്‍കിയ മറുപടി.
മോശം പെരുമാറ്റം ആയിരുന്നോ?.
ബില്ലുകള്‍ ,ഗ്യാരണ്ടി കാര്‍ഡുകള്‍ ഇവയുടെ ഫോട്ടോ.
ഉല്‍പ്പന്നത്തിന്റെ തകരാര്‍ വ്യക്തമാക്കുന്ന ഫോട്ടോ.

ഞങ്ങളുടെ വാട്സ് ആപ്പ് നമ്പര്‍ .7012358500

No comments:

Post a Comment